Friday, November 13, 2009

വികസനത്തേയും ആരോഗ്യത്തേയും പറ്റി.രണ്ട് വീഡിയോകള്‍

വികസനം എപ്പോഴത്തേയും ഇഷ്ട വിഷയമാണ്. തിരച്ചിലിനിടയില്‍ രണ്ട് വീഡിയോകള്‍ കിട്ടി.ഹാന്‍സ് റോസ്ലിങ്ങ്...




പുള്ളി ലോകാരോഗ്യം :) എന്ന വിഷയത്തിലെ ഒരു പ്രൊഫസറാ‍ണ്. സ്വീഡനില്‍. വിക്കി പറയുന്നത് അങ്ങേര്‍ ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലും പഠിച്ചിട്ടുണ്ടെന്നാണ്.

അങ്ങേര്‍ക്ക് ബ്ലോഗറില്‍ ബ്ലോഗുമുണ്ട്. ലിങ്കിവിടെ.
പരദൂഷണം വളരെയേറെ ടെന്‍ഷന്‍ കുറയ്ക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് അത് എവിടെക്കണ്ടാലും വായിയ്ക്കും, പറയും, കേള്‍ക്കും. ഇപ്പൊ അത്രയ്ക്ക് ടെന്‍ഷനൊന്നുമില്ലെങ്കിലും പിന്നെ വരുന്ന ടെന്‍ഷനുകള്‍ക്ക് ഉപകാരപ്പെട്ടെങ്കിലോ.അതുകൊണ്ട് ഒരു ലിങ്കൂടെ

ഈ പ്രഭാഷണങ്ങളൊക്കെ നടത്തിയിരിയ്ക്കുന്നത് ടെഡ് എന്നൊരു സംഘടനയാണ്. കൂടുതലൊന്നും അറിഞ്ഞൂട. സ്പോണ്‍സര്‍മാരെ കാണുമ്പോള്‍ അവരെ വിശ്വസിയ്ക്കരുതേ എന്ന് അകത്തൂന്നുള്ള സിനിക് വിളിച്ച് പറയുന്നു. എന്തായാലും ശരിയെന്നാലും തെറ്റെന്നാലും കേക്കാമല്ലോ.

Development is always my favourite subject. Health and well-being is another one, even though I am morbidly obese.:) While roaming around google in between searching porn and malayalam blogs, I got these videos.
Hans Rosling is a professer in International Health..Somewhere in Sweden.
As per Wiki, he studied Public Health in St. John's Hospital, Bangalore.Well, Just to satisfy my Mammoonju syndrome..:)
He is a blogger blogger :)

Gossiping is a great stress reliever. So I will snatch it when ever I can. As a bachelor, though there is not much tension now- except the great worry of getting free porn in a daily basis and developing search keywords to uplift those treasure from the hidden trenches of world web- I can deposit these "relieves" in the bank for using at the apt time.(Oh I will be a millionaire if there is such a bank:)

All these Lectures are hosted by TED,  to be honest,  I don't now much about them. Even a bit suspicious while seeing their sponsors- As an average "anti globalisation" "pro proletarian" "there is no alternative" sap drinker of this globalised world. (Such a great phrase, "globalised world" Oh me!!!)

Why English? “അറിയട്ടെന്നേ, ഞാനും മോഡേണാണേന്ന്..”അല്ലാതെ ആഡ്‌വേഡ് മലയാളത്തീന്ന് പരസ്യം പൊക്കാത്തതു കൊണ്ടൊന്നുമല്ല. ഈ ഗൂഗിളില്‍ ജോലിചെയ്യുന്ന മലയാളികളെ തന്നെ പറഞ്ഞാല്‍ മതി. ആഡ്‌വേഡ് മലയാളത്തി ഒണ്ടാക്കാന്‍ പറ്റിയിരുന്നേ ഈ പരാക്രമം വല്ലതുമുണ്ടോ? എന്തിനാണാ‍വോ എവര്‍ക്ക് ശമ്പളം കൊടുക്കുന്നത്? ഹും!
(ഞാനിവിടില്ല. ഉ, സി തുടാങ്ങിയ അക്ഷരപ്പേരുകാര്‍ ആരെങ്കിലും ഇവിടൊക്കെ വന്ന് കറങ്ങിയാല്‍ ഞാന്‍ പത്തായത്തിലാണെന്ന് പറഞ്ഞേക്കണേ..ആംഗലേയത്തിലെ തെറ്റ് പിടിയ്ക്കാന്‍ കൈപ്പള്ളിയണ്ണന്‍ വന്നാലും ഞാന്‍ മുങ്ങി.)
വികസനമെന്നത് എന്റെ വികസനവും..(ദുട്ട് ദുട്ട്) വികസനമാണല്ലോ. ഇനി ആഡ് വേഡ് തരുന്ന കാശുകിട്ടിയിട്ട് വേണം സുഖമായി ശാപ്പാടാടിയ്ക്കാന്‍.

3 comments: