എനിയ്ക്ക്
നിങ്ങളുടെ ഒരു മണിയ്ക്കൂർ വേണം. ഒരു രാജ്യത്തിനെ എങ്ങനെയാണ്
അടിമപ്പെടുത്തുന്നതെന്ന് സോവിയറ്റ് കേ ജീ ബീ ഉദ്യോഗസ്ഥനായ യൂറി ബെസ്മനോവ്
സംസാരിയ്ക്കുന്നു. വളരെ ലളിതമായ ഇംഗ്ളീഷാണ്. മിക്കവർക്കും മനസ്സിലാകുമെന്ന്
കരുതുന്നു.
പഴയ വീഡിയോ ആണ്. എൺപതുകളിലോ മറ്റോ പുറത്തിറങ്ങിയത്.
യൂട്യൂബിൽ ഈ വീഡിയോയ്ക്ക് കീഴെയുള്ള ഒരു കമന്റുണ്ട് “പതിറ്റാണ്ടുകൾക്ക് മുന്നേ ഈ വീഡിയോ പ്രചരിച്ചപ്പോൾ മിക്കയാൾക്കാരും ഇത് വെറും തമാശയെന്നേ കരുതിയുള്ളൂ. പക്ഷേ ഇന്ന് 2015ൽ, ഈ വീഡിയോ നിങ്ങൾ കാണുമ്പൊ എല്ലാം കൃത്യമായി മനസ്സിലാവും. ഈ മനുഷ്യൻ കൃത്യമായി പറഞ്ഞിരിയ്ക്കുന്നു. നമ്മളെല്ലാം പറ്റിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുറച്ച് പേർ അതിൽ കൂടൂതൽ വീണിരിയ്ക്കാം. മനുഷ്യർ എങ്ങനെ ചിന്തിയ്ക്കണം എന്ന് വീണ്ടും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..“
ഇതിനേക്കാൾ കൂടുതൽ ഈ ഇന്റർവ്യൂവിനെപ്പറ്റി ഒന്നും പറയാനില്ല.
പീയെസ്: യൂറി ബെസ്മനോവ് ഭാരതത്തിലാണ് ജോലി ചെയ്തിരുന്നത്. :-) സോവിയറ്റ് യൂണിയൻ മാത്രമല്ല, ജനാധിപത്യ സിസ്റ്റങ്ങളെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന സകലരുടേയും കൃത്യമായ രീതികൾ ഇതൊക്കെത്തന്നെയാണ്.
പീയെസ് രണ്ട്: ഈ വീഡിയോയും പ്രൊപ്പഗാണ്ടയുടെ ഭാഗം തന്നെയാണ് ടെക് ഇറ്റ് വിത് എ പിഞ്ച് ഓഫ് ഉപ്പ്.
തുമ്പതൻ പൂവുപോലിത്തിരിയുപ്പുതരിയെടുത്താവിപാറുന്നപൊടിയരിക്കഞ്ഞിയിൽ തൂവിപ്പതിയെപ്പറയുന്നു ബെസ്മനോവ്...

No comments:
Post a Comment