കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.സെര്‍ച്ചില്‍ കിട്ടിയ ചിത്രങ്ങളൊന്നും കുഞ്ഞുകുട്ടിപരാധീനക്കാര്‍ കാണാന്‍ കൊള്ളുകില്ല്ലെന്ന് വന്നതിനാല്‍ ഈ ചിത്രം. കടപ്പാട് സ്കൈ ന്യൂസ്.
എനിയ്ക്കിനി ഒന്നും വയ്യ. ഉറക്കെയൊന്നു ചിരിയ്ക്കാന്‍ പോലും തോന്നുന്നില്ല. ഒട്ടും ദേഷ്യവും തോന്നുന്നില്ല. സങ്കടമൊന്നുമില്ല.
സങ്കടമൊന്നുമില്ല.
Enjoy...