tag:blogger.com,1999:blog-35358515.post8982158563799784682..comments2023-10-12T10:27:53.019+01:00Comments on അഭിഭാഷണം: വാട്സണ് , ബുദ്ധിശക്തി, നാരായണഗുരുകാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger26125tag:blogger.com,1999:blog-35358515.post-25000449306418790172008-09-14T11:40:00.000+01:002008-09-14T11:40:00.000+01:00ഇന്നേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. തെളിഞ്ഞ എഴുത്ത്. ...ഇന്നേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. തെളിഞ്ഞ എഴുത്ത്. ഇഷ്ടമായിഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-35358515.post-53999801515800988732008-03-07T17:30:00.000+00:002008-03-07T17:30:00.000+00:00വളരെ താമസിച്ചു് മാത്രം കാളിയംബിയുടെ വായനക്കാരനായ വ...വളരെ താമസിച്ചു് മാത്രം കാളിയംബിയുടെ വായനക്കാരനായ വ്യക്തിയാണു് ഞാന്‍. എന്നാല്‍ ഇന്നിപ്പോള്‍ അഭിഭാഷണങ്ങള്‍ എന്റെ പ്രിയ ബ്ലോഗുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ഈ പോസ്റ്റ് പബ്ലിഷ് ചെയ്തപ്പോള്‍ തന്നെ വായിച്ചിരുന്നതാണെങ്കിലും ഇന്നു് വെറുതെയെടുത്തു് ഒന്നുകൂടി വായിച്ചു. അംബിയുടെ എല്ലാ പോസ്റ്റും ഒന്നിനൊന്നു് മെച്ചം. നല്ല തെളിഞ്ഞ ചിന്തകള്‍. നന്ദി.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-35358515.post-49556990503805274642008-02-16T17:53:00.000+00:002008-02-16T17:53:00.000+00:00അംബി,പഴയ പോസ്റ്റുകള്‍ തിരിച്ചു നോക്കുകയായിരുന്നു. ...അംബി,

പഴയ പോസ്റ്റുകള്‍ തിരിച്ചു നോക്കുകയായിരുന്നു. എല്ലാം നല്ല പോസ്റ്റുകള്‍.

ഈ ലേഖനം വളരെ നല്ലതാണെന്നു പറയാതിരിക്കാന്‍ വയ്യശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-35358515.post-53968925193549186652007-11-11T15:30:00.000+00:002007-11-11T15:30:00.000+00:00പ്രിയ അംബിവാറ്റ്സന് എന്ന വശീയവാദി പറഞ്ഞതുകൊണ്ടാകാ...പ്രിയ അംബി
വാറ്റ്സന് എന്ന വശീയവാദി പറഞ്ഞതുകൊണ്ടാകാം ഈ കോട്ടേഷന് വിവാദപരമാകുന്നത്.
'There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"

പക്ഷെ അതു സത്യമല്ലേ? പോളാര്‍ ഭൂവിഭാഗത്തെ എസ്കിമോയ്ക്കും ഉഷ്ണമേഖലയിലെ ഇന്ത്യാക്കാരനും ഒരേ പരിണാമവികസനമാണോ? അല്ല.

ഈ വൈവിധ്യപരിണാമത്തിന്റെ പേരില്‍ മനുഷ്യനെ വിവേചിയ്ക്കുന്നതിലേ തെറ്റുള്ളു, എന്നാണ് എന്റെ അഭിപ്രായം.

പിന്നെ ആംഗലേയത്തിലുള്ളവര് ‘രാഷ്ട്രീയ ശരി‘ എന്ന മാര്‍ക്കറ്റ് ഉപായത്തെ കണക്കിലെടുത്ത് വാട്സനെന്നല്ല അങ്ങനെ വംശീയ പ്രസ്ഥാവനകള്‍ നടത്തുന്ന എല്ലാവര്ക്കും എതിരെ പ്രതികരിയ്ക്കുന്നു.ആഫ്രിയ്ക്കന്‍ രാജ്യങ്ങളെ പ്രീതിപ്പെടുത്തി ചരക്കുകള്‍ അങ്ങോട്ടു കയറ്റിഅയച്ചില്ലെങ്കില് യൂറോപ്പിലെ നിര്‍മ്മാണസ്ഥാപനങ്ങള്‍ പൂട്ടിപ്പോകില്ലേ? അത്ര ഉള്ളു.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-35358515.post-25838251840828721482007-11-11T12:39:00.000+00:002007-11-11T12:39:00.000+00:00നല്ല ലേഖനം അംബീ..കാണാന്‍ വൈകി...നല്ല ലേഖനം അംബീ..കാണാന്‍ വൈകി...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-35358515.post-82603009442355477632007-11-10T18:30:00.000+00:002007-11-10T18:30:00.000+00:00ബുദ്ധിശക്തി,സംസ്കാരം എന്നിവ ആപേക്ഷികമായിരിയ്ക്കുന്...ബുദ്ധിശക്തി,സംസ്കാരം എന്നിവ ആപേക്ഷികമായിരിയ്ക്കുന്ന സ്ഥിതിയ്ക്ക് ഇവയെക്കുറിച്ചുള്ള വിലയിരുത്തലുകളും അങ്ങിനെത്തന്നെയായിരിയ്ക്കും എന്നാണെനിയ്യ്ക്ക് തോന്നുന്നത്.വിലയിരുത്തപ്പെടുന്ന ജനവിഭാഗത്തേയും വിലയിരുത്തുന്നതാരാണ് അവരേയും ആശ്രയിച്ച് നിഗമനങ്ങള്‍ മാറിമറിഞ്ഞ് വരാം.sreekuhttps://www.blogger.com/profile/16838258692079640896noreply@blogger.comtag:blogger.com,1999:blog-35358515.post-28224618311195347872007-11-03T08:53:00.000+00:002007-11-03T08:53:00.000+00:00ശ്രദ്ധിച്ച് വായിച്ചു.നന്നായിരിക്കുന്നു. (പതിവുപോലെ...ശ്രദ്ധിച്ച് വായിച്ചു.
നന്നായിരിക്കുന്നു. (പതിവുപോലെ) അംബീ.
നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-35358515.post-71806188947122228212007-11-01T23:55:00.000+00:002007-11-01T23:55:00.000+00:00ദേവേട്ടാ നന്ദി മുസാഫിര്‍ ഭായ് നന്ദി..(ഈ മുസാഫിറാകു...ദേവേട്ടാ നന്ദി
മുസാഫിര്‍ ഭായ് നന്ദി..(ഈ മുസാഫിറാകുമ്പൊ ഭായും ബാബുവാകുമ്പൊ ഏട്ടനുമാകുന്നതിലെ കാര്യമെന്താ.:))
ദേവശൈലി ഉണ്ടെന്ന് പറഞ്ഞതില്‍ ഒരു വിഷമവുമില്ല.(സന്തോഷമുണ്ട് താനും.)..

എല്ലാവരോടും..

മനപൂര്‍വം ഒരു തിരിഞ്ഞ്കറക്കത്തിലാണ്.സകല ചുരുളുകളും പരമാവധി അഴിഞ്ഞ്പോട്ടെ.ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒരുപരിധിവരെ മാത്രമേ അതിനൊക്കെ കഴിയൂ.അഘമണയാതകതാരമര്ത്തുകെന്ന് ഗുരു.

നന്ദികാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-71133826243837328662007-11-01T08:55:00.000+00:002007-11-01T08:55:00.000+00:00അംബി,ലേഖനത്തെക്കുറിച്ച് പറയുകയാണെങ്കീല് ചിന്തോദ്ദ...അംബി,ലേഖനത്തെക്കുറിച്ച് പറയുകയാണെങ്കീല് ചിന്തോദ്ദിപകം എന്നു ഒറ്റ വാക്കില്‍ പറയാം.(കൂടുതല്‍ പറയാനുള്ള കോപ്പ് കയ്യിലില്ല)അവതരണ രീതി സ്തുത്യര്‍ഹം തന്നെ.വായനക്കാരന്റ്റ്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു സംഭവകഥയിലൂടെ തുടങ്ങിയതും കൂടുതല്‍ സീരിയസ്സായ മുഖ്യവിഷയത്തിലേക്ക് പതുക്കെ മാറിയതും പിന്നെ ഗുരുദേവന്റെ ഉദ്ദരണികളിലൂടെ അവസാനിപ്പിച്ചതും ഭംഗിയായി.
.ദേവ്ജിയെ തുടക്കത്തില്‍ തന്നെ പരാമര്ശിച്ചിട്ടുള്ളത്കൊണ്ട് അദ്ദേഹത്തിന്റെ ശൈലി അവിടവിടെ കടന്നു വരുന്നുണ്ടെന്നു പറയുന്നതില്‍ വിഷമമാവില്ലല്ലോ.കമന്റുകളുകളും ഇഷ്ടമായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35358515.post-48790621825511921902007-10-26T22:56:00.000+01:002007-10-26T22:56:00.000+01:00പതിവുപോലെ ഇത്തവണയും ലേഖനം ഗംഭീരമായി അംബീ.ഈ അണ്ണനെപ...പതിവുപോലെ ഇത്തവണയും ലേഖനം ഗംഭീരമായി അംബീ.

ഈ അണ്ണനെപ്പോലെയുള്ള ശവസ്ത്രഞ്ജന്മാരും തത്വചിന്തകരും ചരിത്രമുണ്ടായ കാലം മുതലേ ഉണ്ടെന്നേ. എല്ലാ മനുഷ്യരും ഒരുപോലെ ബുദ്ധിയും വിവേകവുമുള്ളവരല്ല. ഹീനര്‍ക്ക് അടിമകളായി മറ്റുള്ളവരെ സേവിക്കാനുള്ള വിവേകമേയുള്ളു എന്നു കണ്ടെത്തിയ അരിസ്റ്റോട്ടിലും അവര്‍ക്ക് ആത്മാവില്ലെന്നും അതിനാല്‍ അവരെ ദ്രോഹിക്കുന്നത് പാപമല്ലെന്നും സ്ഥാപിച്ച പ്ലാറ്റോയിലും തുടങ്ങി ഈ പണി.

വാട്സണ് ആദ്യമായൊന്നുമല്ല റേസിസ്റ്റ് കമന്റുകള്‍ പാസാക്കുന്നത്. അതൊന്നും തന്നെ അദ്ദേഹത്തിന്റെ പരീക്ഷണഫലങ്ങളും ആയിരുന്നില്ല. കറുത്തവര്‍ക്ക് വെള്ളക്കാരെക്കാര് കാമം കൂടുതലാണെന്നും മറ്റുമൊക്കെ പണ്ടേ പറഞ്ഞ് ഫെഡറേഷന് ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ് മുതല്‍ ഇങ്ങേര്‍ക്ക് ജോലിയും കൂലിയും കൊടുക്കുന്ന സ്ഥാപനത്തിന്റെ വരെ തെറി കുറേ കേട്ടിട്ടുണ്ട്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-35358515.post-87636434154854473912007-10-26T00:57:00.000+01:002007-10-26T00:57:00.000+01:00മറുപടി താമസിയ്ക്കുന്നതിനു ക്ഷമിയ്ക്കുക.അശോക് ,ദൃശ്...മറുപടി താമസിയ്ക്കുന്നതിനു ക്ഷമിയ്ക്കുക.

അശോക് ,ദൃശ്യന്‍, കൃഷ്, ഇഞ്ചിപ്പെണ്ണ് ചിത്രകാരന്..നന്ദി

ചിത്രകാരാ: വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.അദ്ദേഹം ശരികേടായി ഇവിടെ ഒന്നും സംസാരിച്ചില്ല എന്നാണെന്റെ വിചാരം.എന്തായാലും ഇനി അതൊരു വിഷയമാക്കേണ്ടതില്ല.പക്ഷേ എന്നെയാണങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ വിഷമമാകുമായിരുന്നു.മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയാകും.

കുതിരവട്ടാ:തീര്‍ച്ചയായും ശരിയാണ്. പല സ്ഥലത്ത് ജീവിയ്ക്കുന്നവര്‍ക്ക് രോഗപ്രതിരോധ ശേഷിയിലും ആകാരത്തിലും ചില പ്രത്യേക കഴിവുകളിലുമൊക്കെ വ്യത്യാസമുണ്ട്.തീര്‍ച്ചയായും.പക്ഷേ വാട്സണ് അങ്ങനെയായിരുന്നില്ല പറഞ്ഞത്.ശാസ്ത്രജ്ഞനായിട്ടും അയാളാണ് ആശാസ്ത്രീയമായി ഈ വിഷയത്തെ സമീപിച്ചത്. വ്യതിയാനങ്ങളുടെ മനുഷ്യരാശിയിലുള്ള ഇമ്പാക്റ്റിനെപ്പറ്റിയല്ല പകരം കറമ്പന്മാരെ സെലക്റ്റീവായി മാര്‍ജിനലൈസ് ചെയ്യുകയായിരുന്നു വാട്സണ്ടെ ലക്ഷ്യമെന്ന് തോന്നുന്നു.ബുദ്ധിശക്തിയും ഐക്യു ഉം ഒന്നല്ല എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഒന്നെന്ന രീതിയില്‍ പറഞ്ഞത് വാട്സന് തന്നെയാണ്.ഒന്നുകൂടെ ശരിയ്ക്ക് വായിച്ചു നോക്കൂ.

പിന്നെ ഗുരുവിന്റെ കാര്യം ..വീണ്ടും പറയുന്നു. നമ്മെക്കാള്‍ രണ്ട് തലമുറ മുന്‍പ് ജീവിച്ചിരുന്ന പ്രാകൃതനായ, ശാസ്ത്രമറിയാത്ത ഗുരു.. എന്നാലും ആ തെളിഞ്ഞ ബുദ്ധിയും കരുണയുമാണ് മനുഷ്യരെല്ലാം ( ജീവികള്‍ മുഴുവനും..അനുകമ്പാ ദശകമൊക്കെ നോക്കുക.) ഒന്നെന്ന് അസന്നിഗ്ധമായി പറയുന്നത് .അതിനെ എന്തിന് മാറ്റിവയ്ക്കണം?.

വാട്സ്ണെക്കാളും ഗുരു തന്നെ മനുഷ്യന്. വീണ്ടും ഓഷോയെ ഓര്‍ത്ത് പോകുന്നു..നാമെല്ലാം മനുഷ്യനാവാനുള്ള സാധ്യതകള്‍ മാത്രം.

പിന്നെ സായിപ്പിനെ ചീത്ത വിളിയ്ക്കുന്ന കാര്യം..സത്യമ്പറഞ്ഞാല്‍ ഞാന്‍ സായിപ്പിന്റെ ചില ഗുണങ്ങളുടേ ആരാധകനാണ്.എത്രയായാലും ശരാശരി ആംഗലേയസായിപ്പിന്റെ ഹോണസ്റ്റി, നീതിബോധം ,സത്യസന്ധത, ആത്മാഭിമാനം ഇതുകള്‍ സമ്മതിച്ചേ പറ്റൂ.(ഇവിടേയും ശരാശരി ശ്രദ്ധിയ്ക്കണേ) സാംസ്കാരികമായി നാം അത് പഠിയ്ക്കുന്നില്ല. ട്രെയിനിങ്ങാണേ കാര്യം..ആരും വയറ്റീന്ന് പഠിച്ചോണ്ട് വരുന്നതൊന്നുമല്ല.ഇവിടെ ജോലികിട്ടിയതിനു ശേഷമാണ് കസേരയില്‍ ചന്തി ഉറപ്പിച്ചിരുന്ന് ജോലിചെയ്യാന്‍ ഞാന്‍ ശീലിച്ചത്. ദാസ്യബോധം ഒരു കുമിള പോലെ പൊട്ടിയത്

(ഇത് പറയുമ്പോ ബുഷ്, ബിന്ലാദന് , ആയുധക്കച്ചവടം, ഇറാക്ക്..ശില്‍പ്പാഷെട്ടി കോഹിനൂര്‍ രത്നം, ജാലിയന്‍ വലാബാഗ് ..അതൊന്നുമല്ലേ ഞാന്‍ ഉദ്ദേശിച്ചത്..)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-79379357208595848602007-10-25T15:04:00.000+01:002007-10-25T15:04:00.000+01:00അമ്പീ!ഉഗ്രന്‍ ലേഖനം! എല്ലാ വര്ഗ്ഗക്കാരേം “അളക്കാന...അമ്പീ!
ഉഗ്രന്‍ ലേഖനം! എല്ലാ വര്ഗ്ഗക്കാരേം “അളക്കാന്‍” വെള്ളക്കാരന് അവന്റെ മെഷര്‍മെന്റ് മെത്തേഡ്സ് ആണ് ഉപയോഗിക്കുന്നത്, അതില്‍ എങ്ങിനെ നോക്കിയാലും വെള്ളക്കാരനേ മുന്നില്‍ വരുകയുള്ളൂ.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വെള്ളക്കാരനു ഇഷ്ടമുള്ളതായിരിക്കണം എന്ന് മെഷര്‍മെന്റ് അളവുകള്‍ പോലെയാണ് ഈ ‘ബുദ്ധിയുടെ’ അളവുകോലുകളും. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല,
‘പൈസ’ യാണ് എല്ലാത്തിറ്റ്നേം അളവുകോല്‍ എന്ന് വരുകില്‍ വെള്ളക്കാരന് തന്നെ തീരുമാനിക്കും.

ഒന്നു കൂടി പറഞ്ഞുകൊള്ളട്ടേ. നല്ല ലേഖനം!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-35358515.post-34320576962641292322007-10-25T11:13:00.000+01:002007-10-25T11:13:00.000+01:00വായിച്ചു. നല്ല ഒരു ലേഖനം.വായിച്ചു. നല്ല ഒരു ലേഖനം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-35358515.post-45288672222140019212007-10-25T11:01:00.000+01:002007-10-25T11:01:00.000+01:00അംബീ,(സാധാരണ പോസ്റ്റുകളേക്കാള്‍)നീളമേറെയുണ്ടെങ്കില...അംബീ,
(സാധാരണ പോസ്റ്റുകളേക്കാള്‍)നീളമേറെയുണ്ടെങ്കിലും മുഴുവന്‍ ശ്രദ്ധയോടെ വായിച്ചു. നന്നായിരിക്കുന്നു ലേഖനം. വിഷയത്തെ കുറിച്ച് വെറുതെയെങ്കിലും പരാമര്‍ശിക്കാന്‍ തക്ക വിവരം എനിക്കില്ല എന്നാതിനാല്‍ അതിനു മുതിരുന്നില്ല.

ഭാവുകങ്ങള്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-35358515.post-39230391742934175932007-10-25T06:55:00.000+01:002007-10-25T06:55:00.000+01:00അംബിയുടെ ഈ പൊസ്റ്റിനുമുന്നില് ചിത്രകാരന്റെ പ്രണാമ...അംബിയുടെ ഈ പൊസ്റ്റിനുമുന്നില് ചിത്രകാരന്റെ പ്രണാമം.
കെട്ടുറപ്പുള്ള ശൈലിയില്‍ തുളസിയും,ലില്ലിപ്പൂവും,ജീനുകളെപ്പോലെ കെട്ടി മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന വിശ്വമാനവികതയുടെ നിര്‍മല ചിന്താ പുഷ്പ്പത്തെ ...ബൂലോകത്തിന്റെ സൌന്ദര്യമായി ചിത്രകാരന് വാഴ്ത്തട്ടെ.
അംബി... അഭിനന്ദനങ്ങള്‍!!!!

പൊങ്ങച്ചത്തിന്റെ വാലു മുറിക്കേണ്ടി വരുമോ എന്നു ഭയപ്പെടുന്ന കുതിരവട്ടത്തെ മനോരോഗികളുടെ അസ്ക്യത സാവധാനം സുഖപ്പെടട്ടേ എന്നും ആശംസിക്കുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-35358515.post-49064918898204118792007-10-24T17:27:00.000+01:002007-10-24T17:27:00.000+01:00ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം, സായിപ്പിനെ തെറിപറയു...ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം, സായിപ്പിനെ തെറിപറയുന്ന കാര്യത്തില്‍ നമ്മള് ഒറ്റക്കെട്ടാണ്. :-) വേണമെങ്കില്‍ നമ്മള് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നെറ്റിലിടും.

ഓടോ:
ശ്രീനാരായണഗുരുവിന്റെ കവിതകളുടെ കെട്ടുപാടുകളൊന്നുമില്ലാതെ ഒന്നു ആലോചിച്ചേ അംബീ,

വിവിധ ഭൂഖണ്ഡത്തിലെ ആളുകള്‍ വ്യത്യസ്തരല്ലേ? ചിലര്‍ക്ക് ബുദ്ധിപരമായ കഴിവുകളായിരിക്കും കൂടുതല്‍, ചിലര്‍ക്ക് രോഗപ്രതിരോധശേഷി ആയിരിക്കും കൂടുതല്‍, ചിലര്‍ക്ക് ആരോഗ്യവും. ഉദാഹരണത്തിന് ചെറുപ്പത്തില്‍ ഞാന്‍ അല്പം കൂടി ഭക്ഷണം കഴിച്ചാല്‍ ഇവിടത്തെ സായിപ്പിന്റെ പൊക്കം കിട്ടുമായിരുന്നോ? സായിപ്പിനേക്കാളും നമുക്ക് രോഗപ്രതിരോധശേഷിയും ചിലപ്പോള്‍ ബുദ്ധിശക്തിയും കൂടുതലുണ്ടായി എന്നു വരാം. എന്നു വച്ച് ആരും മോശക്കാരാണെന്ന അര്‍ത്ഥം ഇല്ല. വാട്സനെ ഒതുക്കിയതിന് ശാസ്ത്രീയമായ കാരണങ്ങളേക്കാള്‍ സാമൂഹ്യമായ കാരണങ്ങളല്ലേ കൂടുതല്‍?

ഓഫിന്റോഫ്: കുറച്ചു നാളുമുമ്പ് ഇറക്കുമതി ചെയ്ത സ്പിനാച്ച് കഴിച്ച സായിപ്പിനെ ഇകോളി പിടിച്ചു, ചെന്നൈയിലെ വെള്ളം സുഖമായി കുടിക്കുന്ന ആള്ക്കാര്ക്കെന്ത് ഇകോളി. ഈ രോഗപ്രതിരോധശേഷി ചിലപ്പോള്‍ ആര്ജ്ജിതമായിരിക്കാം, എന്നിരുന്നാലും ചില വിഭാഗങ്ങള്‍ക്ക് ചില രോഗങ്ങളോട് പ്രതിരോധശേഷി ജന്മനാ തന്നെ കൂടുതലുണ്ട്. ഐ.ക്യുവും ചിലപ്പോള്‍ അതു പോലെ ആയിരിക്കാം. ഐക്യുവും ബുദ്ധിശക്തീയും ഒന്നല്ല എന്നും ഓര്‍ക്കുക.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-35358515.post-78595172317956558212007-10-24T15:16:00.000+01:002007-10-24T15:16:00.000+01:00Nice article. I especially liked the way you inter...Nice article.
I especially liked the way you interpreted cultural evolution versus biological evolution.

There had been studies and interpretations in the past among some of the European scientists in the line of what Watson is saying now. But the world mostly rejected these analyses as mere attempts to establish racial supremacy by certain groups.
Incidentally, this BBC Article was interesting too.അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-35358515.post-31027032512198378012007-10-24T13:28:00.000+01:002007-10-24T13:28:00.000+01:00വാല്മീകി, എതിരൊഴുക്കുകള്‍, ഇന്‍ഡ്യാഹെരിറ്റേജ് , ശ...വാല്മീകി, എതിരൊഴുക്കുകള്‍, ഇന്‍ഡ്യാഹെരിറ്റേജ് , ശിശു, നന്ദി

കുതിരവട്ടാ: മുന്വിധികളൊന്നുമില്ല..ഏത് ജനവിഭാഗം എത്ര മിടുക്കരായിരുന്നാലും അത് പുണര്‍ന്നു പെറുന്ന മനുഷ്യന്റെ ഒത്തൊരുമയെ നശിപ്പിയ്ക്കുന്ന ഘടകമാവില്ല. അത്പോലെ സായിപ്പ് തവിടനെക്കുറിച്ച് ഇന്ന് അത് പറയില്ല.പറിച്ച് നട്ടത്കൊണ്ടാവാം മന്നുടെ വിത്തുകളൊക്കെ വന്‍ കായ്ഫലമാത്രേ അമേരിയ്ക്കയില്‍ നല്‍കുന്നത്..:)

ഞാനാ പറഞ്ഞത് അത്കൊണ്ടൊന്നുമല്ല. ദളിതര്‍ എന്ന അപമാനിതരായ ജനവിഭാഗത്തിനെ ഇതേ കാരണങ്ങള്‍ പറഞ്ഞാണ് സവര്‍ണ്ണര്‍ ഭാരതത്തില്‍ അമര്ത്തിയിട്ടിരുന്നത്.ഏതാണ്ട് പത്ത് രണ്ടായിരം കൊല്ലം. നമ്മുടെ ജാതിവ്യവസ്ഥയുടേയും മുലം ഇപ്പറഞ്ഞ ശക്തികൂടിയ റേസ് എന്ന സങ്കല്‍പ്പം തന്നെ. വാട്സണ് ജനറ്റിക്സും മനഃശാസ്ത്രവും പറഞ്ഞപ്പോ നമ്മള് വേറെന്തൊക്കെയോ പറഞ്ഞു.അത്രേയുള്ളൂ കാര്യം.

ശ്രീനാരായണനേക്കാള്‍ വിദ്യാഭ്യാസം എനിയ്ക്കോ?!!????

ഞാന്‍ മേല്‍പ്പറഞ്ഞതിനു പരിണാമ സിദ്ധാന്തവും ജനിതകവും അറിയേണ്ടതില്ല. അറിഞ്ഞിട്ട് കാര്യവുമില്ല എന്ന് തന്നെയാണ് ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചത്.

റോബീ: നന്ദി.. തെറ്റ് അശ്രദ്ധ കൊണ്ട് തന്നെ.. തിരുത്തിയിട്ടുണ്ട്..സയന്റിഫിക് റേസിസം എഴുതിയതാണ്. എഡിറ്റിംഗില്‍ കളഞ്ഞു.നന്ദി.

അരേ അരവിന്ദാ:അച്യുതന് സുഖമല്ലേ, ഹൈപ്പൊതിസിസ് ടെസ്റ്റിംഗിനെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യമുണ്ട്.എഴുതൂ..അതുപോലെ ഐ ക്ക്യു വിന്റെ തൊലിനിറാപരീക്ഷണങ്ങളിലെ സാമ്പ്ലിങ്ങിലെ പോരായ്മയെപ്പറ്റിയും.

അമേരിയ്ക്കന്‍ ജീവിതത്തിന് അവിടെ കുടിയേറിയ ഏത് കൂട്ടരേക്കാളും കറുമ്പര്‍ നല്കിയ സംഭാവനകള്‍ കൂടുതലാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു പീകോക് പ്രസ്താവനയാണു താനും:)കറുത്ത ശാസ്ത്രജ്ഞരേയും കണ്ടുപിടിത്തക്കാരേയും പറ്റി മനസ്സിലാക്കാന്‍ ഇവിടെയൊക്കെ നോക്കൂ..അത്ര കുറ്റമറ്റതൊന്നുമല്ല..എന്നാലും ഒരു ചെറിയ ഊഹം കിട്ടും.

http://afroamhistory.about.com/od/scientistsinventors/Scientists_Inventors.htm

http://www.black-scientists.com/

http://en.wikipedia.org/wiki/List_of_African-American_inventors_and_scientists

http://en.wikipedia.org/wiki/African_Americanകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-80383877089260964032007-10-24T08:40:00.000+01:002007-10-24T08:40:00.000+01:00നല്ല ലേഖനം.മനുഷ്യര്‍ തമ്മില്‍ തീര്‍ച്ചയായും വ്യത്യ...നല്ല ലേഖനം.
മനുഷ്യര്‍ തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്, എന്നാല്‍ അത് കളര്‍, ജനിച്ച സ്ഥലം(ഭൂഖണ്ഡം), ജാതി, സാമ്പത്തികസ്ഥിതി എന്നിവയുമായി യാതൊരു ബന്ധവുമില്ല. എത്രയോ സായിപ്പു മന്തബുദ്ധികള്‍ (മെഡിക്കലി അല്ല, കൂടെ ജോലി ചെയ്യുന്നവരിലും മറ്റും :-)) ഉണ്ട്!

"എന്നാലും ശരാശരി ഐ ക്യൂ വും തൊലിനിറവും തമ്മിലുള്ള ബന്ധത്തെപ്പെറ്റി ധാരാളം പഠനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രത്യേകിച്ച് അമേരിയ്ക്കയില്‍ നടക്കുന്നുണ്ട്. അതില്‍ ശരാശരി കറുത്തവരുടെ ഐ ക്യൂ ശരാശരി വെളുത്തവരുടേതില്‍ നിന്ന് അല്‍പ്പം കുറവായി കണ്ടിട്ടുമുണ്ട്.(ശരാശരി ശ്രദ്ധിയ്ക്കുക.) "

ഹൈപ്പോതിസീസ് ടെസ്റ്റിംഗ് എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് വെച്ചു തന്നെ ഈ പഠനം പൊട്ടതെറ്റാണെന്ന് തെളിയിച്ചിട്ടുണ്ടല്ലോ? സാമന്യബുദ്ധിക്കോ തിയറിക്കോ നിരക്കുന്ന ഒരളവുകോലും വെച്ചല്ല ഈ സാംപ്ലീംഗുകള് നടത്തിയത്. ഏതു കറത്തവനെ, ഏതു വെളുത്തവനെ താരതമ്യം ചെയ്യണം എന്നത് തന്നെ ഉത്തരമില്ലാത്ത ചോദ്യമാകുന്നു. വേണമെങ്കില്‍ പിന്നീട് കൂടുതല്‍ എഴുതാം.

"അതേ സമയം തന്നെ അവര്‍ അവരുടെ ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ അമേരിയ്ക്കന്‍ ജീവിതത്തിനു നല്കിയ സംഭാവനകള്‍ എണ്ണമറ്റതാണ്.ഒരുപക്ഷേ ഏതൊരു കൂട്ടരേക്കാളും കൂടുതല്‍.കല , സാഹിത്യം, സംഗീതം, ഭാഷ, കൃഷി, സാങ്കേതികവിദ്യ , ശാസ്ത്രം തുടങ്ങി എല്ലാമേഖലകളിലും എണ്ണമറ്റ സംഭാവനകള്‍ അവര്‍ ലോകത്തിനു നല്‍കിയിട്ടുണ്ട്."

ഇതില്‍ സാങ്കേതികവിദ്യ, ശാസ്ത്രം എന്നിവയില്‍ കറുത്തവരില്‍ ആരാണ് സംഭാവനകള്‍ നല്‍കിയത് എന്നൊന്ന് വ്യക്തമാക്കാമോ? ഒരു പക്ഷേ എന്നുപയോഗിച്ചെങ്കിലും എന്തടിസ്ഥാനത്തിലാണ് "മറ്റുള്ളവരേക്കാള്‍" എന്നുദ്ദേശിച്ചത്? വാദിക്കാനല്ല, സത്യമായം അറിയാനാണ്.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-35358515.post-22798706710899091762007-10-24T07:13:00.000+01:002007-10-24T07:13:00.000+01:00അംബി.. പതിവുപോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം എന്നെപ്പ...അംബി.. പതിവുപോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം എന്നെപ്പോലെയുള്ള ശിശുക്കള്‍ക്ക് പ്രയോജനപ്രദമായി..
വാട്സനില്നിന്നും ഗുരുവിലേക്കുള്ള പകര്ത്തിവെയ്പ് മനോഹരമായിരിക്കുന്നു.
ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും പകരം വെയ്ക്കാനില്ലാത്ത, ഉദാത്തമായ കാഴ്ചപ്പാടുകളായിരുന്നല്ലൊ ഗുരുവിന്റേത്..ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-35358515.post-10519257950437145852007-10-24T06:55:00.000+01:002007-10-24T06:55:00.000+01:00Very Good.Very Good.indiaheritagehttps://www.blogger.com/profile/00319981001892550176noreply@blogger.comtag:blogger.com,1999:blog-35358515.post-41702837868458709192007-10-24T06:32:00.000+01:002007-10-24T06:32:00.000+01:00റോസലിന്‍ഡ് ഫ്രാന്‍ക്ലിന്റെ കണ്ടുപിടിത്തങ്ങള്‍ അടി...റോസലിന്‍ഡ് ഫ്രാന്‍ക്ലിന്റെ കണ്ടുപിടിത്തങ്ങള്‍ അടിച്ചുമാറ്റിയല്ലേ വാട്സണ് നോബല്‍ സമ്മാനം കിട്ടിയത്...അയാളിതല്ല ഇതിലപ്പുറവും പറയും.

റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലുള്ള ശാസ്ത്രജ്ഞന്മാരും ഇപ്പോള്‍ ഇതൊക്കെ പറയാറുണ്ട്..അദ്ദേഹമല്ലേ selfish gene theory തന്നെ കൊണ്ടുവന്നത്.
സ്റ്റീഫന്‍ റോസിന്റെ
Not in our Genes, Life lines, Alas, Poor Darwin: Arguments against Evolutionary Psychology എന്ന പുസ്തകങ്ങള്‍ ഇതിനു counter argument ആണ്

(വാട്സണ് തന്മാത്രാ ജീവശാസ്ത്രത്തിലെ വലിയൊരു ശാസ്ത്രജ്ഞനാണ്. ഡീ എന്‍ ഏ കണ്ടുപിടിച്ചയാളാണ്)
ഇതിനോട് വിയോജിക്കുന്നു...അശ്രദ്ധ മൂലം വന്ന പിശകാണെന്നു കരുതുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-35358515.post-54806854133061154652007-10-24T06:09:00.000+01:002007-10-24T06:09:00.000+01:00“ഞാനെഴുതുന്നത് .മറ്റൊന്നിനുമല്ല..വാട്സണ് വയസ്സുകാല...“ഞാനെഴുതുന്നത് .മറ്റൊന്നിനുമല്ല..വാട്സണ് വയസ്സുകാലത്തുണ്ടായ ഈ വര്‍ണ്ണവെറി സ്ഖലനം നമ്മുടെ നാട്ടിലും ചിലര്‍ക്ക് ചിലപ്പോള്‍ മൂര്‍ച്ഛയുണ്ടാക്കിയേക്കാം എന്ന് തോന്നിയത് കൊണ്ട് മാത്രം.“

സായിപ്പ് ഇന്ന് കറുമ്പനെക്കുറിച്ച് പറഞ്ഞത് നാളെ തവിടനെക്കുറിച്ചും പറയും എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട് ആ പേടി വേണ്ട.

അംബിയുടെ മുന്വിധികളെയാണോ ഈ മുകളില്‍ ക്വോട്ട് ചെയ്തിരിക്കുന്ന വാക്കുകള്‍ സൂചിപ്പിക്കുന്നത്, അതോ ആരെങ്കിലും എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ അവനെ RACIST എന്നു വിളിക്കാനുള്ള മുന്‍കൂര്‍ ജാമ്യമോ? ഏതായാലും ഒരു ചര്‍ച്ചക്കുള്ള സാധ്യത മേല്‍പ്പറഞ്ഞ വാക്കുകള്‍ ഇല്ലാതാക്കി എന്നു പറയാതിരിക്കാനാവില്ല.

ഒരു ശാസ്ത്രജഞന്റെ വാദത്തെ ഖണ്ഡിക്കാന്‍ മറ്റൊരു ശാസ്ത്രജ്ഞന്റെ പഠനങ്ങളായിരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കവിതകളേക്കാള്‍ നന്ന്. അല്ലെങ്കില്‍ ശ്രീനാരായണഗുരുവിനേക്കാള്‍ വിദ്യാഭ്യാസമുള്ള അംബിയുടെ വാദഗതികളാണ് ഒരു സാധാരണക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വിശ്വസനീയം. ശ്രീനാരായണഗുരു പരിണാമസിദ്ധാന്തത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവുമോ എന്തോ. എന്തായാലും പരിണാമസിദ്ധാന്തത്തെക്കുറിച്ച് വാട്സനേക്കാള്‍ വിവരം ഉണ്ടാവാന്‍ തരമില്ല.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-35358515.post-62980403872541264602007-10-24T04:28:00.000+01:002007-10-24T04:28:00.000+01:00Great article. Fantastic!Great article. Fantastic!Countercurrentshttps://www.blogger.com/profile/09807290952875434997noreply@blogger.comtag:blogger.com,1999:blog-35358515.post-32916021832487685842007-10-24T01:30:00.000+01:002007-10-24T01:30:00.000+01:00ഒറ്റ വായനയില്‍ ഒരു നല്ല ലേഖനം എന്ന് അഭിപ്രായം പറയാ...ഒറ്റ വായനയില്‍ ഒരു നല്ല ലേഖനം എന്ന് അഭിപ്രായം പറയാതിരിക്കാന്‍ വയ്യ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com