tag:blogger.com,1999:blog-35358515.post8711149190770036200..comments2023-10-12T10:27:53.019+01:00Comments on അഭിഭാഷണം: വാള്‍മാര്‍ട്ട് വരുമോ? വരണോ? വന്നോട്ടേ?കാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger11125tag:blogger.com,1999:blog-35358515.post-21965228446306872212012-12-07T17:51:54.989+00:002012-12-07T17:51:54.989+00:00രാവൺസേ പുള്ളിയിത് 2011 ല്‍ ചോചിച്ച ചോദ്യമാണ്. :) അത...രാവൺസേ പുള്ളിയിത് 2011 ല്‍ ചോചിച്ച ചോദ്യമാണ്. :) അതിന്റെ മറുപടി താഴെ കിടപ്പുണ്ട്കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-13576114382008282992012-12-07T17:18:04.955+00:002012-12-07T17:18:04.955+00:00https://plus.google.com/u/0/108028915687666836164/...https://plus.google.com/u/0/108028915687666836164/posts/2jKLuA66B2P

അമ്പി മുകളില്‍ തന്നെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ
(ഒരു കമന്റ് സൂക്ഷിയ്ക്കുന്നെന്നേയുള്ളൂ.2011 ഡിസംബറിലാണ് ആദ്യമെഴുതിയത്. 2012 ഡിസംബറിൽ അപ്പുമാഷിന്റെ ഈ //////////പോസ്റ്റിനെഴുതിയ///////[ഇങ്ങിനെ എഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ അവിടെ എത്താം ] കമന്റുകളും ചേർത്ത് എഡിറ്റ് ചെയ്തിട്ടുണ്ട്.)ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-35358515.post-53196617320651284092012-12-07T17:15:34.178+00:002012-12-07T17:15:34.178+00:00അമ്പി പറഞ്ഞതില്‍ കൂടുതല്‍ എന്ത് പറയാന്‍ !!അമ്പി പറഞ്ഞതില്‍ കൂടുതല്‍ എന്ത് പറയാന്‍ !!ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-35358515.post-56128972527807487402012-12-07T16:44:44.194+00:002012-12-07T16:44:44.194+00:00good ....
good ....
Anonymoushttps://www.blogger.com/profile/12565568640496618732noreply@blogger.comtag:blogger.com,1999:blog-35358515.post-32733490816871191442012-12-07T13:50:57.589+00:002012-12-07T13:50:57.589+00:00ബ്രിട്ടനില്‍ വാള്‍മാര്‍ട്ടിനു സമാനമായി വെയ്റ്റ് റോ...ബ്രിട്ടനില്‍ വാള്‍മാര്‍ട്ടിനു സമാനമായി വെയ്റ്റ് റോസ്, ടെസ്കോ, സെയ്ന്‍സ്ബറി, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ ഒക്കെയുണ്ടെങ്കിലും ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം farmers cooperative, farmers market തുടങ്ങിയ സോഷ്യലിസ്റ്റ് കമ്മ്യൂണ്‍ ശൈലിയിലെ സങ്കല്പങ്ങളുടെ സാന്നിധ്യവും പ്രയോഗവുമാണ്. ഇവിടെ ലണ്ടനില്‍ തന്നെ പ്രശസ്തമായ 20-ഓളം കര്ഷകച്ചന്തകളുണ്ട്. നല്ല പൊതുഗതാഗത സംവിധാനം കൂടിയുള്ളതുകൊണ്ട് പലപ്പോഴും അവിടങ്ങളില്‍ നിന്ന് സ്വല്പം കനപ്പെട്ട ഷോപ്പിംഗ് നടത്തിയാലും സാധനം വീട്ടിലെത്തിക്കാന്‍ കാറൊന്നും പിടിക്കണ്ട. പഴംപച്ചക്കറി വഹകളൊക്കെ പാളയത്തോ പേരൂര്‍ക്കടയിലോ ഇടപ്പഴനിയിലോ നടന്ന് വാങ്ങുന്ന മാതിരി തന്നെ വാങ്ങാം. ബഹളത്തിലും തമാശകളിലുമൊക്കെയുള്ള സാംസ്കാരികവൈജാത്യങ്ങളെ ആസ്വദിക്കാമെങ്കില്‍ (ഒരു പാത്രം ഫിഷ് ആന്റ് ചിപ്സും രണ്ട് ബിയറുകുപ്പിയും അകത്തുണ്ടേല്‍ സ്കോട്ട്ലന്റുകാരന്റെ കടിച്ചാപ്പൊട്ടാത്ത ആക്സന്റും വഴങ്ങിക്കോളും:) യൂണിവേഴ്സിറ്റിക്കടുത്തുതന്നെയുള്ള രണ്ട് മാര്‍ക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സൗകര്യമാണ്. ശ്രദ്ധിച്ചിട്ടുള്ള മറ്റൊരുകാര്യം, യൂറോപ്യന്‍ യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതിയവബോധം അവരുടെ ഷോപ്പിംഗ് രീതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്. "ഭൂമിമേല്‍ വിരിച്ചിട്ട സകലതും നിനക്കായി തിന്ന് മദിച്ച് കൂത്താടീട്ട് വലിച്ചെറിയാന്‍" കനിഞ്ഞനുവദിച്ചു തന്നതാണെന്ന ബിബ്ലിക്കല്‍ അതിവായനയില് നിന്ന് റീസൈക്കിള്‍ ചെയ്യുന്നതിലേക്കും (പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന തുണി ബാഗുകള്‍), പറ്റാവുന്നിടത്തോളം പച്ചപ്പിനെ ബാധിക്കാതെ ജീവിക്കാനും (കാറിനു പകരം സൈക്കിളും പൊതുഗതാഗതവും), സൂപ്പര്‍മാര്‍ക്കറ്റ് ഉല്പന്നങ്ങള്ക്ക് പകരം fair trade ഉല്പന്നങ്ങളും പ്രാദേശിക ഉല്പന്നങ്ങളും ഉപയോഗിക്കാനും ഒക്കെ യൂറോപ്പിന്റെ പുതുതലമുറ ശീലിച്ചിരിക്കുന്നു. ഒരുതരം ആധുനികോത്തര ഹിപ്പിയിസം...

അമ്പിയണ്ണന് ബ്ലോഗിലെഴുതുമ്പോലെ പ്രാദേശിക ബദലുകളുണ്ട്. തീച്ചയായും. Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-35358515.post-84312396029642545192012-12-07T13:44:56.969+00:002012-12-07T13:44:56.969+00:00വളരെ നല്ല ലേഖനംവളരെ നല്ല ലേഖനംManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-35358515.post-82497193965278411892012-12-07T12:40:16.908+00:002012-12-07T12:40:16.908+00:00Please see this too
http://www.guardian.co.uk/worl...Please see this too
http://www.guardian.co.uk/world/2012/apr/29/co-op-israel-west-bank-boycottകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-83861024254497745542012-12-07T12:38:40.634+00:002012-12-07T12:38:40.634+00:00ഇന്നത്തെ വ്യവസ്ഥയ്ക്കകത്തുനിന്ന് സഹകരണ പ്രസ്ഥാനത്ത...ഇന്നത്തെ വ്യവസ്ഥയ്ക്കകത്തുനിന്ന് സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്ന ബദൽ പലയിടത്തും വിജയിച്ച ചരിത്രമുണ്ട് ചേലനാട്ട് മാഷേ.
http://en.wikipedia.org/wiki/The_Co-operative_Group.
http://en.wikipedia.org/wiki/British_co-operative_movement
എന്നാലും വിപണി പെട്ടെന്ന് വഴങ്ങിത്തരുമെന്ന് വിശ്വസിയ്ക്കുന്നത് മണ്ടത്തരം തന്നെയാവും.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-90272823698881180102012-12-07T07:35:48.383+00:002012-12-07T07:35:48.383+00:00സംഗതി നല്ല ആശയം തന്നെ കാളി. പക്ഷേ, വിചാരിക്കുന്നത്...സംഗതി നല്ല ആശയം തന്നെ കാളി. പക്ഷേ, വിചാരിക്കുന്നത്ര എളുപ്പമല്ല എന്നു മാത്രം. കാരണം,വിപണി അത്ര എളുപ്പത്തില്‍ വഴങ്ങിത്തരുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.നമ്മള് വിചാരിക്കുന്നതിനേക്കാള്‍ വലിയ ശക്തികളാണ് അതില്‍ കളിക്കുന്നത്. അഥവാ, കളിക്കാന്‍ ഇറങ്ങുക.ഇടതുവലതു വ്യത്യാസമെന്യേ. അതിനെ ചെറുക്കാനും തോല്‍പ്പിക്കാനും ഇന്ന് നമ്മുടെ കയ്യിലുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയൊന്നും പോരാതെ വരും.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-35358515.post-32003083107907097242011-12-21T14:23:50.669+00:002011-12-21T14:23:50.669+00:00@ഉമേഷ്, ഹരീ ഇവിടെയെഴുതിയതും സിമി ഇവിടെയെഴുതിയതു...@ഉമേഷ്, ഹരീ  ഇവിടെയെഴുതിയതും സിമി  ഇവിടെയെഴുതിയതും വായിച്ചെഴുതിയതാണ്കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-12113643971129666372011-12-19T09:53:02.332+00:002011-12-19T09:53:02.332+00:00thenga ente vakayoo ... vishvasikkan pattunnillaa....thenga ente vakayoo ... vishvasikkan pattunnillaa..

by the way idevide itta commentanu ...
aa linkum koodi thannal bakkiyum koodi vayikkamayirunnuAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.com