tag:blogger.com,1999:blog-35358515.post8053421185450450155..comments2023-10-12T10:27:53.019+01:00Comments on അഭിഭാഷണം: വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്കാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger14125tag:blogger.com,1999:blog-35358515.post-52234221868234090982010-05-25T10:34:12.966+01:002010-05-25T10:34:12.966+01:00പണത്തിന്റെ അഹന്ത മനസിനെ കീഴ് പെടുതുന്നതിന്റെ തെളി...പണത്തിന്റെ അഹന്ത മനസിനെ കീഴ് പെടുതുന്നതിന്റെ തെളിവാണ് ആ ബസ്സില്‍ ഞെളിഞ്ഞിരുന്ന മറ്റു സുഹൃത്തുക്കള്‍.പുച്ഛത്തോടെ കാണുന്ന നാടോടികളായ അവര്‍ക്കും ഇല്ലേ സ്വപ്നഗല് ആ സ്വപ്നം സാക്ഷല്കരിച്ച മിഥു സര് സ്നേഹത്തിന്റെ ഹൃദയ കവാടം മലര്‍ക്കെ തുറന്നിരിക്കുന്നു.....രേക്ഷിതക്കള്ക്ക് മക്കളോടുള്ള സ്നേഹം എത്രമാത്രമാണെന്ന് അളന്നു തിട്ട പെടുതനവില്ലല്ലോ.....സര് നു നന്ദി......സ്നേഹപൂര്‍വ്വം സേതുനാഥ് കൂടെ ഇത് പബ്ലിഷ് ചെയ്ത മധു അണ്ണനും .......Anonymousnoreply@blogger.comtag:blogger.com,1999:blog-35358515.post-73873296847938498282010-05-21T07:07:12.836+01:002010-05-21T07:07:12.836+01:00ഇതില്‍ പറഞ്ഞ അനിയന് ഞാനാണ്..എല്ലാവര്ക്കും നന്ദി....ഇതില്‍ പറഞ്ഞ അനിയന് ഞാനാണ്..എല്ലാവര്ക്കും നന്ദി.....കൊച്ചംബിhttps://www.blogger.com/profile/16773373269380560233noreply@blogger.comtag:blogger.com,1999:blog-35358515.post-88176988241224256132010-05-14T19:38:34.484+01:002010-05-14T19:38:34.484+01:00No One can Close their Eyes against Realities........No One can Close their Eyes against Realities.....Heart touching Story...!!!thoughtful delights :-)https://www.blogger.com/profile/09467249582425860307noreply@blogger.comtag:blogger.com,1999:blog-35358515.post-28182314964893510762010-05-13T10:59:56.585+01:002010-05-13T10:59:56.585+01:00touching !!touching !!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-35358515.post-20202163106724736352010-05-12T10:00:29.810+01:002010-05-12T10:00:29.810+01:00പ്രബുദ്ധത എന്നാല്‍ മാനവികതയില്‍ നിന്നും അകന്നുപോവു...പ്രബുദ്ധത എന്നാല്‍ മാനവികതയില്‍ നിന്നും അകന്നുപോവുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്ന കാലമാണിത്.

ഇത്തിരിയെങ്കിലും മനുഷ്യത്വം മനസ്സില്‍ സൂക്ഷിക്കുന്ന ആരുടെയും കണ്ണൊന്നു നനയും.

സ്നേഹാശംസകള്‍.Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-35358515.post-68922170146775971942010-05-12T09:53:27.408+01:002010-05-12T09:53:27.408+01:00Pachayaya jeevithathil idakkenkilum kaanunna nishk...Pachayaya jeevithathil idakkenkilum kaanunna nishkalankatha....RENJITHhttps://www.blogger.com/profile/06192868115026549693noreply@blogger.comtag:blogger.com,1999:blog-35358515.post-59104458988720156942010-05-11T08:15:57.019+01:002010-05-11T08:15:57.019+01:00വളരെ നല്ല പോസ്റ്റ്. ഇത് പോലുള്ള പല സംഗതികളും നമ്മ...വളരെ നല്ല പോസ്റ്റ്. ഇത് പോലുള്ള പല സംഗതികളും നമ്മുടെ ചുറ്റിനും കാണാം. അത് കാണാന്‍ ഒരല്പ നിമിഷം ചിലവിടാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍.
തെരുവില്‍ വളരുന്ന എല്ലാവരും മനുഷ്യരേ അല്ല എന്നാ നിലയിലാണ് പ്രബുദ്ധരായ മലയാളി സമൂഹം പോലും കാണുന്നതെന്ന സത്യം
വിചിത്രമായ ഒരു വസ്തുതയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-35358515.post-3552130870565427402010-05-11T06:03:24.148+01:002010-05-11T06:03:24.148+01:00:):)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-35358515.post-86461314153273713892010-05-11T04:13:08.124+01:002010-05-11T04:13:08.124+01:00:):)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-35358515.post-5461203462783219582010-05-11T03:27:04.890+01:002010-05-11T03:27:04.890+01:00അറിയാതെ എന്റെയും കണ്ണുകള്‍ നനഞ്ഞു. ഇതൊക്കെ തന്നെ ...അറിയാതെ എന്റെയും കണ്ണുകള്‍ നനഞ്ഞു. ഇതൊക്കെ തന്നെ ആണ് മാഷേ പോസ്റ്റ് ആക്കേണ്ടതും. 'കാക്കയ്ക്കും തന് കുഞ്ഞ് പൊന്‍ കുഞ്ഞ്' എന്നല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35358515.post-7200108518271359252010-05-10T10:47:49.862+01:002010-05-10T10:47:49.862+01:00:):)rustless knifehttps://www.blogger.com/profile/17610082506821249719noreply@blogger.comtag:blogger.com,1999:blog-35358515.post-9956632556707903682010-05-08T15:36:52.812+01:002010-05-08T15:36:52.812+01:00പ്രിയ കാളിയംബി,
വളരെ ഹൃദയത്തില്‍ തട്ടി എഴുതിയതാണെന...പ്രിയ കാളിയംബി,
വളരെ ഹൃദയത്തില്‍ തട്ടി എഴുതിയതാണെന്നറിയാം.
അബിയും അനിയനും ഭാഗ്യവാന്മാര്.
ഇത്രയും മൃദുലമായ മനുഷ്യസ്നേഹം നിങ്ങളുടെ ഹൃദയത്തിലുണ്ടാകണമെങ്കില്
മാതാപിതാക്കളുടെ,പ്രത്യെകിച്ച് അമ്മയുടെ സ്നേഹവിശാലതയില് മുങ്ങിക്കുളിച്ചിരിക്കുകതന്നെ വേണം.
അതുകൊണ്ടാണ് ഭാഗ്യവാന്മാരെന്നു പറഞ്ഞത്.

മാനവികതയുടെപേരില്‍ ...
ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-35358515.post-14431077378092169182010-05-08T07:39:20.972+01:002010-05-08T07:39:20.972+01:00എന്തൊക്കെ ഭാവങ്ങളാണ് അത് സ്വീകരിക്കുന്നത് .....
...എന്തൊക്കെ ഭാവങ്ങളാണ് അത് സ്വീകരിക്കുന്നത് .....

sajudivakarAnonymousnoreply@blogger.comtag:blogger.com,1999:blog-35358515.post-3759493157919028242010-05-08T01:59:31.905+01:002010-05-08T01:59:31.905+01:00ആഗ്രഹങ്ങള്‍ പോലും ചെറുതാവുന്ന അവസ്ഥ!
--ആഗ്രഹങ്ങള്‍ പോലും ചെറുതാവുന്ന അവസ്ഥ!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com