tag:blogger.com,1999:blog-35358515.post6887254297294528881..comments2023-10-12T10:27:53.019+01:00Comments on അഭിഭാഷണം: കുഴക്കുന്ന പ്രതിഭകള്കാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger7125tag:blogger.com,1999:blog-35358515.post-55000374236765345702009-10-15T20:01:45.645+01:002009-10-15T20:01:45.645+01:00എന്തായാലും ഈ വിഷയത്തില്‍ ധാരാളം ചര്‍ച്ച നടന്നതില്‍...എന്തായാലും ഈ വിഷയത്തില്‍ ധാരാളം ചര്‍ച്ച നടന്നതില്‍ സന്തോഷം.
ചിത്രകാരനു പറ്റിയ ഒരബദ്ധത്തിന്റെ ജാള്യത ഇപ്പോഴും നഷ്ടപ്പെടാതെ പിന്തുടരുന്നുണ്ടെങ്കിലും ആശ്വാസം ഇത്തരം ഇടപെടലുകളാണ്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-35358515.post-45641485039076760062009-09-25T13:24:26.581+01:002009-09-25T13:24:26.581+01:00പണ്ട് ചില പരിഷത്ത് പുസ്തകകങ്ങള്‍ വായിച്ച കാലം തൊ...പണ്ട് ചില പരിഷത്ത് പുസ്തകകങ്ങള്‍ വായിച്ച കാലം തൊട്ടുള്ള അന്വേഷണങ്ങളാണ് ഈ തിയറിയൊക്കെ ഒന്ന് മനസ്സിലാക്കാന്‍.. ഒരു പിടിയും കിട്ടിയില്ല. എന്തായാലും താങ്കള്‍ പരിഷത്തുകാരില്‍ ചിലരില്‍ സംഭവിച്ച മാറ്റങ്ങളില്ക്കാണാം നമ്മളെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന്.. !അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-35358515.post-16482536954788611202009-09-18T20:40:04.332+01:002009-09-18T20:40:04.332+01:00എന്തിര് പറയാന്‍ നാട്ടുകരി നന്നാകണത് സുഹിക്കിണില്ലേ...എന്തിര് പറയാന്‍ നാട്ടുകരി നന്നാകണത് സുഹിക്കിണില്ലേ പിള്ളേ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-35358515.post-42792597281761631112009-09-17T21:48:42.810+01:002009-09-17T21:48:42.810+01:00payyansinem parichayappetuthiyathinu nandi.payyansinem parichayappetuthiyathinu nandi.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-35358515.post-38956392476706928032009-09-17T18:02:00.426+01:002009-09-17T18:02:00.426+01:00ഇവന്മർ/ഇവളുമാർ വായിൽ തോന്നിയത് കോതക്ക് പാട്ടെന്നെഴ...ഇവന്മർ/ഇവളുമാർ വായിൽ തോന്നിയത് കോതക്ക് പാട്ടെന്നെഴുതിവെക്കും. ചില പത്രക്കാർ മണ്ടന്മാരാണെങ്കിലും വിവരമില്ലാത്തതിന്റെ യാതൊരു അഹങ്കാരവുമില്ലാത്തവരായിരിക്കും..!

കഷ്ടം...യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-35358515.post-56285566451354716212009-09-17T17:48:21.402+01:002009-09-17T17:48:21.402+01:00ജിദ്ദു കൃഷ്ണമൂര്‍ത്തിയ്ക്ക് ആര്‍ജ്ജവം ഇത്തിരി കുറ...ജിദ്ദു കൃഷ്ണമൂര്‍ത്തിയ്ക്ക് ആര്‍ജ്ജവം ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ലായിരുന്നു അംബീ. പക്ഷേ ജനം വിശ്വസിച്ചു വായിക്കുന്ന മാധ്യമങ്ങള്‍ക്ക്, അതിലെഴുതുന്നവര്ക്ക്, ആര്‍ജ്ജവമില്ലാത്ത അവസ്ഥയാകുമ്പോള്‍ ആ സമൂഹം ജീര്‍ണ്ണിക്കും. ഈ സിസി ജേക്കബ് ഏതോ അവാഡൊക്കെ വാങ്ങിയിട്ടുള്ള ജേണലിസ്റ്റാണത്രേ. ഥൂ!!!പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-35358515.post-89570865297749228722009-09-17T00:54:35.830+01:002009-09-17T00:54:35.830+01:00“ഭാസ്കരപ്പണിയ്ക്കര്‍ക്കും ആര് വീ ജീയ്ക്കും പകരമായ...“ഭാസ്കരപ്പണിയ്ക്കര്‍ക്കും ആര് വീ ജീയ്ക്കും പകരമായി ഗോപാലകൃഷ്ണന്മാര് അരങ്ങിലെത്തിയതിന്റെ തെളിവുകളാണിത്“

യൂ സെഡ് ഇറ്റ്.. വന്ന് വന്ന് ആർക്കും കേറി ശാസ്ത്രത്തിന്റെ പൊറത്തങ്ങ് മേയാം എന്നായിട്ടുണ്ട്Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com