tag:blogger.com,1999:blog-35358515.post5805793596333886918..comments2023-10-12T10:27:53.019+01:00Comments on അഭിഭാഷണം: അപശൂദ്രാധികരണംകാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger7125tag:blogger.com,1999:blog-35358515.post-38664082298016272922012-12-07T15:13:37.659+00:002012-12-07T15:13:37.659+00:00നമ്മളു റഫറൻസൊന്നുമല്ല ഉമേഷ്. ഗൂഗിളും സമയവുമുള്ളോണ്...നമ്മളു റഫറൻസൊന്നുമല്ല ഉമേഷ്. ഗൂഗിളും സമയവുമുള്ളോണ്ട് എഴുതിയിടുന്നു. ഹ ഹകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-66843107773731989412012-03-29T13:34:31.784+01:002012-03-29T13:34:31.784+01:00ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍ എന്നിവയെ ...ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍ എന്നിവയെ ചേര്‍ത്ത് പ്രസ്ഥാനത്രയങ്ങള്‍ എന്നാണ് പറയാറുള്ളത്. ഇതിന് ആദിശങ്കരാചാര്യരുടെ ഭാഷ്യം അടിസ്ഥാനമായിട്ടെടുക്കുന്നു. അപശൂദ്രാദികരണം ബ്രഹ്മസൂത്രത്തില്‍ വന്നത് വേദവിരുദ്ധമയിട്ടാണ്. കാലാകാലങ്ങളില്‍ നാട്ടില്‍ വരുത്തുന്ന നിയമങ്ങള്‍ക്ക് മനുവിന്റെ പേര് ഉപയോഗിച്ചതുകൊണ്ടാണ് മനുസ്മൃതിയ്ക്ക് പേരുദോഷം വന്നത്. അല്ലെങ്കില്‍ രാമായണത്തിലും മഹാഭാരതത്തിലും ഇതിന്റെ ലക്ഷണങ്ങള്‍ കാണേണ്ടതാണ്. ആധുനിക സെമിറ്റിക് മതങ്ങളുടെ വരവോടുകൂടിയാണ് പുരാണങ്ങള്‍ എന്ന കള്ളക്കഥകള്‍ പ്രചരിച്ചത്. ഭാരതീയ ദര്‍ശനങ്ങളെ സെമിറ്റിക് മതങ്ങളുടെ കണ്ണിലൂടെ കാണാന്‍ നമ്മള് നിര്‍ബ്ബന്ധിതരായി. നമ്മള് ആ കണ്ണട മാറ്റാത്തിടത്തോളം ഇതിന്റെ ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നും ഇല്ല എന്ന് വിശ്വസിക്കാന്‍ ഭാരതീയ ദര്ശങ്ങള് മനസ്സിലാക്കിയ ഒരാള്‍ക്ക് സാധിക്കും. സെമിറ്റിക് കണ്ണട വെച്ചാല്‍ അത് മനസ്സിലാവുകയും ഇല്ല. ഇല്ലെന്ന് പറയാനും കഴിയില്ല. അള്ളാഹുവും യഹോവയും ഇല്ല എന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി.ഗാനൻhttps://www.blogger.com/profile/10611211811311757509noreply@blogger.comtag:blogger.com,1999:blog-35358515.post-62052857372750893842012-03-19T11:05:22.023+00:002012-03-19T11:05:22.023+00:00നന്ദി Kaaliyambi . ചെറിയൊരു തെറ്റിധാരണ മൂലമാണ് ഇത്...നന്ദി Kaaliyambi . ചെറിയൊരു തെറ്റിധാരണ മൂലമാണ് ഇത് സംഭവിച്ചത് . കുറച്ചു ദിവസം മുന്‍പാണ് വികി ലേഖനം വായിച്ചത് , അതിനു ശേഷമാണ് താങ്കളുടെ അപശൂദ്രാധികരണം കണ്ടത് . അപ്പോള്‍ ചെരുയൊരു കണ്ഫ്യൂഷന് . ഗോവയില്‍ നിന്നും പാലായനം ചെയ്തവര്‍ എല്ലാവരും ഗൌഡസാരസ്വതർ ആണെന്ന് ഞാന്‍ വിചാരിച്ചു. ഗോവയില്‍ നിന്നും പാലായനം ചെയ്ത വിഭാഗങ്ങള്‍ ഏതൊക്കെ ?
1 . ഗൌഡസാരസ്വതർ
2 . കുഡുംബി
?????Ashoknoreply@blogger.comtag:blogger.com,1999:blog-35358515.post-80317683783537001022012-03-17T18:53:48.032+00:002012-03-17T18:53:48.032+00:00വിക്കിപ്പീഡിയയിലെ ലിങ്കിലും അങ്ങനെതന്നെയാണല്ലോ പറയ...വിക്കിപ്പീഡിയയിലെ ലിങ്കിലും അങ്ങനെതന്നെയാണല്ലോ പറയുന്നത്.താങ്കൾ ആ ലിങ്ക് വായിച്ചു നോക്കിയിരുന്നുവോ. ആ ആർട്ടിക്കിളിലെ ആദ്യ വാചകത്തിൽ ശൂദ്ര വിഭാഗം എന്ന് ഒരു വർഗ്ഗത്തെ ക്ലാസിഫൈ ചെയ്തിരിയ്ക്കുന്നത് പരമാബദ്ധവും തെമ്മാടിത്തവുമാണ്. അതൊഴിച്ചാൽ ആ ലേഖനം ഒരുവിധം കാര്യവിവരണങ്ങളോട് ചേർന്ന് നിൽക്കുന്നുണ്ട്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-81218369902038991362012-03-17T18:47:53.492+00:002012-03-17T18:47:53.492+00:00വിക്കിപ്പീഡിയ തെറ്റാണല്ലോ അശോക്. കുഡുംബികൾ സാരസ്വത...വിക്കിപ്പീഡിയ തെറ്റാണല്ലോ അശോക്. കുഡുംബികൾ സാരസ്വതരോടൊപ്പം കേരളത്തിലെക്ക് വന്ന ഗോവയിലെ തനതുമനുഷ്യവിഭാഗമാണ്. അവർ ഗൌഡസാരസ്വതരല്ല. കൊങ്കണ ദേശത്തിലെ ആദിവാസികളാണ്(ആദ്യം വസിച്ചവർ indigenous എന്ന അർത്ഥത്തിൽ.).പോർച്ചുഗീസുകാരുടെ ശല്യം കാരണം കേരളത്തിലേയ്ക്കും കാനറ എന്ന് അറിയപ്പെടുന്ന കർണാടകത്തിലെ ഭാഗങ്ങളിലേയ്ക്കും ഗൌഡസാരസ്വതരോടൊപ്പം പാലായനം ചെയ്ത കുഡുംബികൾ ഗൌഡ സാരസ്വതരുടെ കൂടെ വന്നെന്നേയുള്ളൂ. മറ്റൊരു സാംസ്കാരികചരിത്രം പേറുന്നവരാണ്. സാരസ്വതരുടെ സെറ്റിൽമെന്റുകൾക്ക് സമീപമായിത്തന്നെ കുടുംബികളുടെയും സെറ്റിൽമെന്റ് കാണാവുന്നതാണ് ഈ ഭാഗങ്ങളിൽ. പക്ഷേ അവർ രണ്ടും ഒരു വിഭാഗമല്ല.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-86701544355580196362012-03-17T08:48:47.478+00:002012-03-17T08:48:47.478+00:00--ഈ വൈഷ്ണവരായിത്തീർന്ന ഗൌഡസാരസ്വതർ പോർച്ചുഗീസുകാരു...--ഈ വൈഷ്ണവരായിത്തീർന്ന ഗൌഡസാരസ്വതർ പോർച്ചുഗീസുകാരുടെ വരവോടെ ഗോവയിൽ നിന്നു പാലായനം ചെയ്യേണ്ടി വന്നു-- കേരളത്തിലേക്ക് വന്ന ഗൌഡസാരസ്വതർ കുഡുംബി (http://en.wikipedia.org/wiki/Kudumbi) എന്ന പേരിലാണ് അറിയപ്പെടുന്നത്ashoknoreply@blogger.comtag:blogger.com,1999:blog-35358515.post-2775577814626540942012-03-14T03:42:30.352+00:002012-03-14T03:42:30.352+00:00ooh pandaramadangan officil plus kittillaaa.. baak...ooh pandaramadangan officil plus kittillaaa.. baaki vayana avide chennakam ...

bhaiyude postaanu eeyullavanu reference ...

idokke olladu thanneyalle :PAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.com