tag:blogger.com,1999:blog-35358515.post5366642386189793480..comments2023-10-12T10:27:53.019+01:00Comments on അഭിഭാഷണം: കൂത്തിച്ചികാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger16125tag:blogger.com,1999:blog-35358515.post-27490919045667882462009-02-17T22:23:00.000+00:002009-02-17T22:23:00.000+00:00അവര്‍ക്കൊക്കേ എന്തും ആവല്ലോ , ക്ഷമ ആട്ടിന്‍ സൂപ്പാ...അവര്‍ക്കൊക്കേ എന്തും ആവല്ലോ , ക്ഷമ ആട്ടിന്‍ സൂപ്പാണ് അംബിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-35358515.post-88642278694479107422008-12-02T18:41:00.000+00:002008-12-02T18:41:00.000+00:00അതി മനോഹരമായ ഭാഷ. സാംസ്കാരികമായി ഉയര്‍ന്നു നില്ക്...അതി മനോഹരമായ ഭാഷ. സാംസ്കാരികമായി ഉയര്‍ന്നു നില്ക്കുന്ന ചിന്തകള്‍! ഞാന്‍ അങ്ങയുടെ തികഞ്ഞ ഒരു ആരാധകനായി മാറിയിരിക്കുന്നു !!
ഒരു കാര്യം പറഞ്ഞൊട്ടേ.. ഷെട്ടി എന്നാണ് ശരിയായ ഉച്ചാരണം. മറ്റേ വാക്ക് ഒരു അടിവസ്ത്രത്തെ സൂചിപ്പിക്കുന്നതാണ്.അറിഞ്ഞു കൊണ്ടു ഒരു പേരിനെ അങ്ങിനെ വിളിക്കുന്നതിനെ ഇംഗ്ലീഷില്‍ derogatory comment എന്നു പറയും. അങ്ങിനെ കമന്റടിക്കുന്നതു വല്യ കാര്യമാണെന്നു വിചാരിക്കുന്നത് എനിക്കത്ര വല്യ കാര്യമായി തോന്നുന്നില്ല. പ്രത്യേകിച്ച് ഒരു പുരുഷന് ഒരു സ്ത്രീയെ അകാരണമായി അവരുടെ ലൈംഗിക സ്വഭാവങ്ങളെ പരാമര്‍ശിച്ച് തെറി പറയുന്നത് എത്ര ധാര്‍മികതയുടെ ചോരത്തിളപ്പു കൊണ്ടാണെങ്കിലും സാമൂഹികമായി അംഗീകരിക്കാവുന്ന ഒരു പ്രവണതയല്ലയെന്നാണ് ഇതു വരെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. മറ്റൊന്ന് (എനിക്കു തോന്നുന്നതാണ്, പൂര്‍ണ്ണമായും ശരിയാവണമെന്നില്ല. തെറ്റെന്നു തോന്നുന്നെങ്കില്‍ തിരുത്താം) ഒരു individual നെ, അതയാള്‍ എത്ര നീചനായ celebrity എന്ന അധോവര്ഗ്ഗത്തില് പെട്ടവനോ(അവളോ), പ്രതിവിപ്ലവകാരിയോ, മൌലിക വാദിയോ, മറ്റെന്തു ദുഷ്സ്വഭാവങ്ങളുള്ളവനോ(അവളോ) ആയിക്കോട്ടേ, അവന്റെ/അവളുടെ വ്യക്തിത്വം എന്ന മൌലിക ഭാവത്തെ ബഹുമാനിക്കാത്ത ഒരു മനുഷ്യനും എന്തെങ്കിലും ധാര്‍മികതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. which means that you are none other than a first rated pseudo-moralist. പിന്നെ ഇനിയും ഇങ്ങിനെ ചോര തിളപ്പിക്കാനാണെങ്കില് ആ ഇംഗ്ലീഷു പത്രത്തിന്റെ അതേ നിലവാരമുള്ള ചില സിനിമാ / ഗോസിപ്പു മാസികകള്‍ നാട്ടിലും കിട്ടും. വാങ്ങി അയച്ചു തരാം. ബുദ്ധിനിലവാരം ലേശം കുറഞ്ഞ പാവപ്പെട്ട സിനിമാക്കാരോടൊക്കെ ആഗോള സാമ്പത്തിക മാന്ദ്യത്തെയൊക്കെ പറ്റിയും മുംബൈ ബോംബ് സ്ഫോടനത്തെ പറ്റിയുമൊക്കെ ചോദ്യങ്ങള്‍ ചോദിക്കുന്ന ബുദ്ധിരാക്ഷസന്മാരായ എഡിറ്റര്‍മാര്‍ അതിലുമുണ്ടാകും. എന്തായാലും താങ്കള്‍ക്ക് ചേരും.പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-35358515.post-33027359165096336502008-11-21T06:20:00.000+00:002008-11-21T06:20:00.000+00:00അംബീ, ഇവളെയൊന്നും തെറി വിളിച്ചിട്ടും കാര്യമില്ല.പണ...അംബീ, ഇവളെയൊന്നും തെറി വിളിച്ചിട്ടും കാര്യമില്ല.പണ്ടൊരു മദാമ്മ റേസിസ്റ്റെന്നു വിളിച്ചെന്നു പറഞ്ഞ് അതിന്റെ സെന്റിമെന്സില് പിടിച്ച് പേരും പ്രശസ്തിയും പണവും ഉണ്ടാക്കിയവളല്ലേ കക്ഷി. ആ വാക്കിന്റെ അര്‍ത്ഥം പോലും അറിയുമോന്നറിയില്ല.
ഏതായാലും ആ ലിങ്കിന് നന്ദി. കുറേ നാളായൊന്നു ചിരിച്ചിട്ട്.
I'm not particularly worried about what's been happening with the banks lately because I feel I'm only with good ones. Some of my accounts are with HSBC, for example, and they seem safe enough.
കൊള്ളാം!unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-35358515.post-21315829603619181572008-11-19T05:27:00.000+00:002008-11-19T05:27:00.000+00:00‘‘പിതാവെ, ഇവര്‍ പറയുന്നത് എന്തെന്ന് ഇവര്‍ അറിയുന്ന...‘‘പിതാവെ, ഇവര്‍ പറയുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു പൊറുക്കേണമേ'' എന്നു പ്രാര്‍ത്ഥിക്കാം അംബി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35358515.post-42393496650971719962008-11-18T10:57:00.000+00:002008-11-18T10:57:00.000+00:00അംബി വളരെ നല്ല ലേഖനം. സില്പ ഷെട്ടിക്ക് ആരെങ്കിലും ...അംബി
വളരെ നല്ല ലേഖനം. സില്പ ഷെട്ടിക്ക് ആരെങ്കിലും ഇതൊന്നു തർജ്ജമ ചെയ്തു കൊടുത്തിരുന്നു എങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.

വാർത്താ മാദ്ധ്യമങ്ങളിൽ അഭിപ്രായത്തേക്കാൾ ആരു് അഭിപ്രായം പറഞ്ഞു എന്നുള്ളതിനാണു് ഇപ്പോൾ മുൻതൂക്കം കൊടുക്കുന്നതു്. പരിജ്ഞാനമില്ലാത്ത വിഷയത്തിൽ വാതോരാതെ സംസാരിക്കുന്നവർ ധാരാളമുണ്ടു്.

internetൽ നിന്നും news story അടിച്ചുമാറ്റി മലയാളത്തിൽ മൊഴിമാറ്റം ചെയ്യുന്നതാണല്ലോ മലയാളം Journalistന്റെ പ്രധാന ജോലി. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവന്റെ മുകളിൽ വേറൊരുത്തൻ ഇരുപ്പുണ്ടു്: Editor. Journalistഅണ്ണന്മാർ ചെയ്ത copy/paste news story വാർത്താപ്രാധാന്യം അർഹിക്കുന്നോ എന്നു തീരുമാനിക്കാനാണു് മുതലാളിമാർ ഈ അണ്ണനെ ഇരുത്തിയിരിക്കുന്നതു്. അയ്യാളെ കൂടി തെറി വിളിക്കണം.

പിന്നെ ആഗോള സാമ്പത്തിക നില 2012 നു് മുമ്പേ തന്നെ തകർന്ന് തരിപ്പണമാകും എന്നു പഠിപ്പിക്കുന്ന ആ Oneness University ഞാൻ തപ്പിയിട്ടെങ്ങും കിട്ടിയില്ല.

പക്ഷെ എന്നിക്ക് അത്ഭുതകരമായി തൊന്നിയത് മറ്റൊന്നുമല്ല. സാമ്പത്തിക നില മെച്ചപ്പെടാൻ ലോകത്തുള്ള excess ജനങ്ങൾ ചാകണം എന്നു ഇവൾ വിളിച്ചുപറഞ്ഞിട്ടും, ചുരുക്കം ചില ബ്ലോഗുകളിൽ കണ്ടതല്ലാതെ, ഒരു പത്രമാദ്ധ്യമം പോലും ഇതേകുറിച്ച് ഒരു പരാമർശ്ശവും എഴുതി കണ്ടില്ല.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-35358515.post-20524340316820178642008-11-18T07:41:00.000+00:002008-11-18T07:41:00.000+00:00ശക്തമായ ഭാഷ..ലവള് പിന്നെയും ആളാകാ..ദേവദാസി..!ശക്തമായ ഭാഷ..

ലവള് പിന്നെയും ആളാകാ..ദേവദാസി..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-35358515.post-83612264694893207292008-11-18T05:05:00.000+00:002008-11-18T05:05:00.000+00:00കൂത്തിച്ചിയണോ അതൊ കൂത്തച്ചിയോ ?കൂത്തിച്ചിയണോ അതൊ കൂത്തച്ചിയോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-35358515.post-8873667300079440062008-11-17T11:46:00.000+00:002008-11-17T11:46:00.000+00:00അണ്ണാ ഇവളെപ്പോലെയുള്ളവരെല്ലാം ചേര്‍ന്ന് നമ്മടെയെല്...അണ്ണാ ഇവളെപ്പോലെയുള്ളവരെല്ലാം ചേര്‍ന്ന് നമ്മടെയെല്ലാം കാശ് പിഴിഞ്ഞ് ചണ്ടിയാക്കി അവസാനം അവള്‍ക്ക് വെണ്ണ തിന്നാന്‍ പറ്റാത്തതിനു കാരണം നമ്മളൊക്കെ അരിവാങ്ങിയ്ക്കുന്നതാണെന്ന് പറഞ്ഞ്, വല്ല ആറ്റംബോബോ മറ്റൊ തലയിലിടുന്നതിനു മുന്നേ.... അങ്ങ് ചത്തേക്കുക. എവനിവളുമാര്‍ക്കൊക്കെ ശല്യമായിട്ട് എന്തിന് ജീവിച്ചിരിയ്ക്കുന്നത്. ?

-തന്നെ, അംബീ....തന്നെ!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-35358515.post-36895280867533732802008-11-17T09:21:00.000+00:002008-11-17T09:21:00.000+00:00വല്ലഭേട്ടനോട് യോജിക്കുന്നു. ശക്തമായ ഭാഷ .വല്ലഭേട്ടനോട് യോജിക്കുന്നു. ശക്തമായ ഭാഷ .Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-35358515.post-40300486532085670072008-11-17T09:05:00.000+00:002008-11-17T09:05:00.000+00:00സോറി വ്യാകരണപ്പിശക് പറ്റി. ഇംഗ്ലീഷില്‍ മാത്രമേ ഷഡ്...സോറി വ്യാകരണപ്പിശക് പറ്റി. ഇംഗ്ലീഷില്‍ മാത്രമേ ഷഡ്ഡികള് ഏകവചനത്തില്‍ വേണ്ടൂ. മലയാളത്തില്‍ വെറും ഷഡ്ഡി. പാന്റ്സ് ഇംഗ്ലീഷ് പാന്റ് കോമ്പസ് സിസ്സര്‍ ഒക്കെ മലയാളം.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-35358515.post-66476325079059938662008-11-17T09:03:00.000+00:002008-11-17T09:03:00.000+00:00കുഴപ്പം അവളുടെയല്ല, ഇതൊക്കെ നാട്ടുകാരു താല്പ്പര്യത...കുഴപ്പം അവളുടെയല്ല, ഇതൊക്കെ നാട്ടുകാരു താല്‍പ്പര്യത്തോടെ വായിക്കുന്നതാണ്. ആണവകരാറിനെക്കുറിച്ച് എം കെ യൂസഫലി സംസാരിക്കുന്നു, കേരളരാഷ്ട്രീയനേതാക്കളെ എം മുകുന്ദന് വിലയിരുന്നുത്തുന്നു... ഓരോ ദിവസവും കാണാം ഇങ്ങനെ ഓരോന്ന്.

ലോകത്ത് ഒരുമാതിരി എല്ലാ ഊളനും സകലമാന കാര്യങ്ങളെക്കുറിച്ചും ഒരഭിപ്രായം കാണും. ഒരു ഷഡ്ഡികള് അതില്‍ നിന്നും തെരെഞ്ഞെടുത്തുകൊണ്ട് ഇവര്‍ വരുന്നതെന്താ? ആളുകള്‍ അതില്‍ താല്‍പ്പര്യം കാണിക്കുന്നതുകൊണ്ടല്ലേ.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-35358515.post-19156635179531202352008-11-17T03:39:00.000+00:002008-11-17T03:39:00.000+00:00പൊട്ടിയൊഴുകിയിരിക്കയാണല്ലോ... :)പൊട്ടിയൊഴുകിയിരിക്കയാണല്ലോ... :)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-35358515.post-54166249767048967952008-11-16T22:11:00.000+00:002008-11-16T22:11:00.000+00:00ജനസംഖ്യയാണ് ഏറ്റവും വല്യ പ്രശ്നം എന്ന് ആരോ എവിടെയ...ജനസംഖ്യയാണ് ഏറ്റവും വല്യ പ്രശ്നം എന്ന് ആരോ എവിടെയോ പറയുന്നതു കേട്ട് കാണണം :-)

ശക്തമായ ഭാഷ.....ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-35358515.post-81264292978411526832008-11-16T18:03:00.000+00:002008-11-16T18:03:00.000+00:00ടിബറ്റ് ചീനയുടെ അവിഭാജ്യഘടകം എന്ന് മഹാ ബിലാത്തികള്‍...ടിബറ്റ് ചീനയുടെ അവിഭാജ്യഘടകം എന്ന് മഹാ ബിലാത്തികള്‍ പറഞ്ഞുകഴിഞ്ഞു. അതിന്റെ സന്തോഷസൂചകമായി ചീനച്ചേട്ടന് ജീവിതത്തിലാദ്യമായി പരസ്യമായി ടിബറ്റിനെപ്പറ്റി പത്രപ്രസ്താവനയിറക്കുകയും ചെയ്തു.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35358515.post-13736942463891266392008-11-16T17:31:00.000+00:002008-11-16T17:31:00.000+00:00ഹ ഹ ഇപ്പൊത്തന്നെ വായിച്ചേയുള്ളു. നമ്മടെ ഏതോ മലയാളം...ഹ ഹ ഇപ്പൊത്തന്നെ വായിച്ചേയുള്ളു. നമ്മടെ ഏതോ മലയാളം പത്രത്തിൽ.

പിന്നെ, ടിബറ്റ് ചൈനയുടെ അവിഭാജ്യഘടകമാണെന്ന് ആരെന്കിലും പറഞ്ഞതായി വായിച്ചില്ല, പക്ഷേ അരുണാചൽ ഇന്‍ഡ്യയുടെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞതിനു ചീമ്പ്രന്കണ്ണന്മാർ രണ്ടു മൂന്നു ദിവസം മുമ്പ് ഇന്‍ഡ്യയെ പേടിപ്പിച്ചിരുന്നു. അതിനു നമ്മൾ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-35358515.post-17193290171534012452008-11-16T14:31:00.000+00:002008-11-16T14:31:00.000+00:00പക്ഷേ എവളുടെയൊക്കെ മൊഖം പതിച്ച പോസ്റ്ററുകള്‍ വഴിയി...പക്ഷേ എവളുടെയൊക്കെ മൊഖം പതിച്ച പോസ്റ്ററുകള്‍ വഴിയില്‍ കാണുമ്പോ ഒരു ഭാരത പൌരനുള്ള പ്രാഥമികാവകാശമായ വഴിയില്‍ തുപ്പല് എന്ന സ്വാതത്ര്യം മുഴുവനുമെടുത്ത് അവളുടെ പോസ്റ്ററില്‍ ആഞ്ഞൊന്നു തുപ്പും....ത്ഫ്ഹൂ.....കുത്തിച്ചി....കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.com