2002 ലുണ്ടായ ഒരു ചലച്ചിത്രം. കൊല്ലം 8 കഴിഞ്ഞു.
എന്റോ സള്‍ഫാന്‍ നിരോധിയ്ക്കുന്നതു വരെ കേരളത്തില്‍ നിന്നുള്ള കശുവണ്ടി ഇറക്കുമതി ചെയ്യരുതെന്ന് യൂറോപ്യന്‍ യൂണിയനേയും അമെരിയ്ക്കയേയും സമ്മര്‍ദ്ദം ചെലുത്തത്തക്ക രീതിയില്‍ ഒരു മൂവ്മെന്റില്‍ ആരെങ്കിലും പങ്കു ചേരുമോ?
എന്റോസല്‍ഫാന്‍ എന്തായാലും എന്നെങ്കിലും നിരോധിയ്ക്കും. പക്ഷേ പരമാവധി അവര്‍ അത് നീട്ടിക്കൊണ്ട് പോകും. ഓരോ ദിവസം നീട്ടിക്കൊണ്ട് പോകുമ്പോഴും കോടിക്കണക്കിനു രൂപയുടെ ലാഭമാണ് കമ്പനികള്‍ക്കുണ്ടാകുന്നത്.ഏതാണ്ട് 8500 ടണ്‍ എന്റോസള്‍ഫാനാണ് ഓരോ കൊല്ലവും ഇന്‍ഡ്യയില്‍ ഉണ്ടാക്കുന്നത്. അതില്‍ 4500 ടണ്ണോളം ഭാരതത്തില്‍ തന്നെ ഒഴുക്കുന്നു..
No comments:
Post a Comment