Saturday, September 13, 2008

ഓണാശംസകള്‍..

കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
സെര്‍ച്ചില്‍ കിട്ടിയ ചിത്രങ്ങളൊന്നും കുഞ്ഞുകുട്ടിപരാധീനക്കാര്‍ കാണാന്‍ കൊള്ളുകില്ല്ലെന്ന് വന്നതിനാല്‍ ഈ ചിത്രം. കടപ്പാട് സ്കൈ ന്യൂസ്.

എനിയ്ക്കിനി ഒന്നും വയ്യ. ഉറക്കെയൊന്നു ചിരിയ്ക്കാന്‍ പോലും തോന്നുന്നില്ല. ഒട്ടും ദേഷ്യവും തോന്നുന്നില്ല. സങ്കടമൊന്നുമില്ല.

സങ്കടമൊന്നുമില്ല.

Enjoy...

4 comments:

  1. ഓണാശംസകൾ.

    അല്ലാതെന്ത് പറയാൻ.

    ReplyDelete
  2. എന്താ പറയ്യേണ്ടത് എന്ന് എനിക്കും അറിയണില്ല..പ്രകൃതി ദുരന്തങ്ങളും മനുഷ്യന്‍ വരുത്തുന്ന ദുരന്തങ്ങളും. ഭീതിയോടെ ജീവിതം തള്ളി നീക്കുന്ന മനുഷ്യര്‍..ഈ അവസ്ഥ മാറട്ടെ എന്നു പ്രാര്‍ഥിക്കാം.
    ഓണാശംസകള്‍

    ReplyDelete
  3. പണ്ട് വക്കാരി പറഞ്ഞത് തന്നെ. ധൈര്യമായി സങ്കടപ്പെടാം.
    ഓണാശംസകള്‍....

    ReplyDelete